KERALAMതൃക്കാക്കര എംഎല്‍എ ഉമ തോമസ് ഗുരുതര പരിക്ക്; കലൂര്‍ സ്റ്റേഡിയത്തിലെ ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഗാലറിയില്‍ നിന്നും വീണു; 20 അടിയിലേറെ ഉയരത്തില്‍ നിന്നും വീണ ഉമ തോമസിനെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു; പരിക്കേറ്റത് തലയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 6:41 PM IST