SPECIAL REPORTജനുവരിയിലെ കണ്ണൂര്‍ ജില്ലാ സമ്മേളനം കൂടാന്‍ കൊടി സുനിയും! ടിപി കേസ് പ്രതിയ്ക്ക് അസാധാരണമാം വിധം ജയില്‍ ഡിജിപി അനുവദിച്ചത് 30 ദിവസത്തെ പരോള്‍; മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ ആയുധമാക്കി പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും പുറത്തേക്ക് വിട്ടു; തവനൂര്‍ ജയിലില്‍ നിന്നും കൊടി സുനി ഒരു മാസത്തേക്ക് പുറത്തു വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 2:37 PM IST