INVESTIGATIONതലസ്ഥാനത്തെ കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് പി.എ. അസീസ് കോളേജിലെ പണി തീരാത്ത കെട്ടിടത്തിനുള്ളില്‍; കോളേജ് ഉടമയുടേതെന്ന് സംശയം; മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെ കാറും മൊബൈല്‍ ഫോണും സമീപംസ്വന്തം ലേഖകൻ31 Dec 2024 12:58 PM IST