STATEഅത് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കുറിപ്പല്ല, പുതുവത്സരത്തില്‍ കൊടുത്ത ഒരു മെസേജാണ്; പാര്‍ട്ടി വിട്ടുപോയവര്‍ക്കും പാര്‍ട്ടിയെ ചതിച്ചവര്‍ക്കുമെതിരെയുള്ള പോസ്റ്റാണ്; പാര്‍ട്ടി വിമര്‍ശനം പാര്‍ട്ടി ഫോറങ്ങളില്‍ നടത്തും; പുതുവത്സര പോസ്റ്റില്‍ വിശദീകരണവുമായി പി കെ ശശിമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 12:16 PM IST