STATEപാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ പോകുന്നുണ്ട്? നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ? കൊലക്കേസ് പ്രതിയുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്; കൊടി സുനിയുടെ പരോള്‍ തടവുകാരന്റെ അവകാശം; സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും പാര്‍ട്ടി സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 12:34 PM IST