SPECIAL REPORTഎരുമേലിയില്‍ നിന്നും വാഹനത്തില്‍ മുക്കുഴിയില്‍ എത്തി പാസ് വാങ്ങി; കാറില്‍ പാഞ്ഞ് പമ്പയില്‍ എത്തി അവര്‍ പ്രത്യേക പാസുമായി മല കയറി; 5000 പാസിന് പകരം 22000 പാസ് നല്‍കിയത് വമ്പന്‍ അഴിമതി; പൊളിച്ച് ഹൈക്കോടതി; പിന്‍വലിച്ച് ദേവസ്വം ബോര്‍ഡ്; ശബരിമല ദര്‍ശന മാഫിയ ഒറ്റ ദിവസമുണ്ടാക്കിയത് ലക്ഷങ്ങളോ?മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 11:22 AM IST