SPECIAL REPORTപ്രതിഷേധിക്കാനുള്ള അവകാശം 'ജനാധിപത്യത്തിന്റെ ഭാഗം'; ഇത്തവണ സ്‌കൂള്‍ കലോത്സവം നടക്കുന്നത് 'ഏകാധിപത്യ മോഡലില്‍'; റിസള്‍ട്ട് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പ്രഖ്യാപനത്തിലൂടെ ലക്ഷ്യം പ്രശ്‌ന രഹിത കലോത്സവം; മന്ത്രി അപ്പൂപ്പന്റെ വിരട്ടില്‍ ഭയന്ന് കലാലോകംസ്വന്തം ലേഖകൻ3 Jan 2025 6:47 AM IST