FOREIGN AFFAIRSചുമയും ശ്വാസമുട്ടലും അസഹനീയമായി; ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞത് വിഷാംശം; അസദിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് ് 'ജനറല്‍ എസ് വി ആര്‍'; റഷ്യയിലേക്ക് രഹസ്യമായി പറന്നെത്തിയ സിറിയന്‍ മുന്‍ ഏകാധിപതിയെ കൊല്ലാന്‍ ശ്രമിച്ചത് ആര്? അസദ് ഗുരുതരാവസ്ഥയിലോ?മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 9:37 AM IST