SPECIAL REPORTകെ വി കുഞ്ഞിരാമന് പ്രായമായ അമ്മയുണ്ട്, പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം; കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന് വാദം; പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാ വിധി 12.15ന്; കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസിലെ വിധികാത്ത് കേരളംമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 11:32 AM IST