SPECIAL REPORTപെരിയ കൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും; കേരളം കാത്തിരുന്ന കേസില്‍ വിധിയെത്തി; വിധിയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 12:28 PM IST