SPECIAL REPORTകഷായത്തില്‍ വിഷം കലര്‍ത്തിയ ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗ്രീഷ്മ; ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിലേക്ക് പോയപ്പോള്‍ ഇതിനിടെ ഷാരോണ്‍ കഷായം കുടിച്ച് വീട്ടില്‍ നിന്ന് പോയി! ഈ വാദം ജയിക്കുമോ? ഷാരോണ്‍ കൊലയില്‍ വിധി കാത്ത് കേരളംമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 8:30 AM IST