SPECIAL REPORT'ആ കുട്ടികളുടെ പടം കണ്ട് ഉമ്മന്‍ ചാണ്ടി ഞെട്ടി, ഈ കൊച്ചു പിള്ളേരെയാണോ കൊന്നത് എന്നു പറഞ്ഞാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്': രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുളിപ്പിച്ച് ഒരുക്കി കണ്ണെഴുതി പൊട്ടു കുത്തിച്ച കുഞ്ഞുങ്ങളെയാണ് അരുകൊല ചെയ്തത്: ജ്യോതികുമാര്‍ ചാമക്കാല ഓര്‍ത്തെടുക്കുന്നു അഞ്ചല്‍ കൂട്ടക്കൊലപാതക നാള്വഴികള്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 6:53 PM IST