SPECIAL REPORT'അവന് എന്നെ ബൈക്ക് ഇടിച്ചുതെറിപ്പിക്കാന്‍ നോക്കി; ഞാന്‍ എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് ': രാജേഷ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രഞ്ജിനിയുടെ അമ്മ ശാന്തമ്മ; താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മകളെ ദിവില്‍ കുമാര്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു; അരുംകൊലയ്ക്ക് ശേഷം പെണ്ണുംകെട്ടി സുഖിച്ചു ജീവിച്ച പ്രതികളെ തൂക്കി കൊല്ലണമെന്നും ശാന്തമ്മമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 9:28 PM IST