SPECIAL REPORTകൊലപാതകം നടന്ന ദിവസം ഞാന്‍ ജീപ്പ് കയറാന്‍ നിന്നപ്പോള്‍ വിടിനു സമീപം ഒരാള്‍ നില്‍ക്കുന്നതു കണ്ടിരുന്നു; അവന്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു; രഞ്ജിനി ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന സമയത്ത് അവനെ അവിടെ കണ്ടിരുന്നു; ആരാണ് ആ മൂന്നാമന്‍? അഞ്ചലിലെ ക്രൂരതയില്‍ മറ്റൊരാളും!മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 8:05 AM IST