SPECIAL REPORTമാര്‍ച്ച് കഴിഞ്ഞാല്‍ ബിആര്‍പി കാര്‍ഡ് ഉണ്ടായാലും യുകെയില്‍ കയറ്റില്ല; ഇ വിസയിലേക്ക് മാറാത്തവര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങും; മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിയെങ്കിലും ബ്രിട്ടണിലെ നയം മാറ്റത്തില്‍ സര്‍വത്ര ആശയ കുഴപ്പം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 9:09 AM IST