SPECIAL REPORTകാട്ടാന ആക്രമിക്കുമ്പോള്‍ മണിയേട്ടന് കൈയ്യില്‍ അഞ്ചു വയസ്സുള്ള മകനും; ആനയുടെ ആക്രമണത്തില്‍ നിന്നും മകനെ രക്ഷിച്ചത് അച്ഛന്റെ വലിച്ചെറിയല്‍; കരുളായിയിലെ ദുരന്തം വീട്ടില്‍ അറിഞ്ഞത് മണിക്കൂറുകള്‍ കഴിഞ്ഞ്; വനത്തിലൂടെ ചേട്ടനെ ചുമന്ന് പുറത്തു കൊണ്ടു വന്ന സഹോദരന്; പൂച്ചപ്പാറ കോളനി നടുക്കത്തില്മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 12:22 PM IST