ANALYSISതോമസ് കെ തോമസിനെ മന്ത്രിയാക്കില്ല; ചാക്കോയുടെ ആവശ്യം വീണ്ടും തള്ളി മുഖ്യമന്ത്രി; ശശീന്ദ്രന് തന്നെ സിപിഎമ്മിന് പ്രിയങ്കരന്‍; വെള്ളാപ്പള്ളിയുടെ യോഗനാദ വിമര്‍ശനത്തില്‍ കുട്ടനാട് പോകുമെന്ന ആശങ്കയില്‍ എന്‍സിപി; ഇടതിനൊപ്പമെന്ന് ചാക്കോ പറയുന്നത് മന്ത്രിയെ മാറ്റാനുള്ള അവസാന അടവ്മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 1:15 PM IST