SPECIAL REPORTവന്നിറിങ്ങിയത് രണ്ടുവണ്ടി പോലീസ്; എത്തിയത് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച്; വീടിനകത്ത് നടന്ന ചർച്ചയും വിജയിച്ചില്ല; പുറത്ത് പ്രവർത്തകരുടെ പ്രതിഷേധം; തടിച്ചുകൂടി നാട്ടുകാർ; താനൊരു ഗുണ്ടയല്ലെന്നും ആക്രോശം; പൊതുമുതൽ നശിപ്പിച്ച കേസിൽ പിവി അൻവറിന്റെ വീട്ടിൽ അരങ്ങേറിയത് നാടകീയ നീക്കങ്ങൾമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 9:29 PM IST