SPECIAL REPORTബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിഞ്ഞു; മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി; മരിച്ച നാലു പേരും മാവേലിക്കരയിലുള്ളവര്; ദുരന്തമുണ്ടായത് സ്ഥിരം അപകട മേഖലയില്‍; ശബരിമല തീര്‍ത്ഥാടക അപകടത്തിന് പിന്നാലെ തഞ്ചാവൂരില്‍ നിന്നുള്ള കെ എസ് ആര് ടി സി ബസ് മറിയല്‍; പുല്ലുപാറയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 9:12 AM IST