SPECIAL REPORTനവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ വേണ്ടെന്ന് ഹൈക്കോടതി; റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തില്‍ ഇനി അന്വേഷണം; അന്വേഷണ പുരോഗതിയും അറിയിക്കണം; ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ വിധി സര്ക്കാന് ആശ്വാസം; കൊലയ്ക്ക് തെളിവില്ലെന്ന് നിരീക്ഷണം; നവീന്‍ ബാബുവിന്റെ കുടുംബം അപ്പീലിന്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 10:31 AM IST