STATEപിവി അന്‍വറിന്റെ അറസ്റ്റ് പ്രതികാര നടപടി; വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്ത്? നിയമസഭ തല്ലിപ്പൊളിച്ചവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമരം ചെയ്തവരെ വേട്ടയാടുന്നുവെന്ന് വിഡി സതീശന്; സുധാകരനും ചെന്നിത്തലയ്ക്കും പിന്നാലെ പ്രതിപക്ഷ നേതാവും മുസ്ലീം ലീഗും; അന്‍വറിന് വേണ്ടി കൂടുതല്‍ പേര്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 11:07 AM IST