SPECIAL REPORTകൊതുകിന് പോലും ആ ഉറക്കത്തെ തടയാനായില്ല; ജയിലിനുള്ളിലും നിലമ്പൂര്‍ എംഎല്‍എയ്ക്ക് സുഖ ഉറക്കമെന്ന് ബന്ധുവും പിഎയും; സതീശന്റെ പിന്തുണ കൂടി അറിഞ്ഞതോടെ കൂടുതല്‍ ഹാപ്പി! വീട്ടുകാരുമായി സംസാരിച്ചാല്‍ ഇനിയും ഓകെയാകും; അന്‍വറിന് തടവറയിലും പരമ സുഖംമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 2:16 PM IST