ANALYSISപ്രതിപക്ഷ നേതാവുമായി ഫോണില്‍ സംസാരിച്ചു; സതീശന് അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും; ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ അന്‍വര്‍ പാണക്കാട് എത്തും; യുഡിഎഫില്‍ ഒരു വെറും പ്രവര്‍ത്തകനാകാന്‍ നിലമ്പൂരാന് റെഡ്ഡി! പാണക്കാട്ടെ നിലപാട് നിര്‍ണ്ണായകമാകും; സതീശനും ലീഗില്‍ എടുക്കുന്നതിനെ എതിര്ക്കില്ലമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 10:43 AM IST