SPECIAL REPORTമറുനാടന്‍ മലായാളിയില്‍ നിന്നും ഒന്നര കോടി വാങ്ങിയതെന്ന ആരോപണം അടക്കം എല്ലാം പുക; പിവി അന്‍വര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ല; എഡിജിപി അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്; അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് യോഗേഷ് ഗുപ്തയ്ക്ക്; വിജിലന്‍സ് ഡയറക്ടര്‍ ആ ഫയലില്‍ എന്തു കുറിക്കും? ആകാംഷ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 12:23 PM IST