ELECTIONSരാജ്യതലസ്ഥാനം തെരഞ്ഞെടുപ്പു ചൂടിലേക്ക്; ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണല്‍ എട്ടിന്; തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്; ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ആം ആദ്മിക്ക് ഇക്കുറി മത്സരം കടുക്കും; ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിക്കാന്‍ കച്ചകെട്ടി ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 3:00 PM IST