SPECIAL REPORTവേദിയില്‍ വച്ച് അപമാനിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ അഭിമുഖത്തിലും അപമാനിച്ചു; ഭീകരമായ അധിക്ഷേപം നേരിട്ടത് കൊണ്ടാണ് പരാതി കൊടുത്തത്; ഇവിടം കൊണ്ട് അവസാനിക്കില്ലെന്നും ഹണി റോസ്; തെറ്റായ ഉദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോച്ചെ; ബോബി ചെമ്മണ്ണൂരിന് എതിരെ ജാമ്യമില്ലാ കേസെടുത്തു; 20 യൂട്യൂബര്‍മാര്‍ക്ക് എതിരെയും പരാതിമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 7:07 PM IST