SPECIAL REPORTഎന് എം വിജയന്റെ കത്ത് വ്യാജമെന്ന മട്ടിലാണ് നേതാക്കളുടെ സംസാരം; അച്ഛന്റെ കയ്യക്ഷരമല്ലെന്നും കത്തിലെ ഉള്ളടക്കത്തിന് വ്യക്തതയില്ലെന്നും ആയിരുന്നു വി ഡി സതീശന്റെ മറുപടി; സതീശനും സുധാകരനും കത്ത് കണ്ടില്ലെന്ന വാദം തെറ്റ്; മരണ ശേഷം ആരും വിളിക്കുക പോലും ചെയ്തില്ല; ഗുരുതര ആരോപണവുമായി കുടുംബംമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 9:34 PM IST