STATEപുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ശോഭാ സുരേന്ദ്രന്! കായംകുളത്ത് വോട്ടു കൂട്ടാന്‍ ബിജെപിക്കൊപ്പം പ്രതിഭാ എംഎല്‍എ ഉണ്ടാകില്ല; മകന് പുകവലിച്ചിട്ടുണ്ടെങ്കില് അവനെ തിരുത്തിക്കുമെന്ന് പൊതുസമൂഹത്തിന് ഉറപ്പ് നല്കുന്ന അമ്മ; ആ കഞ്ചാവ് കേസില്‍ നിലപാട് മാറ്റാതെ പ്രതിഭ; സജി ചെറിയാന്റെ 'എംടി' താരതമ്യം സിപിഎമ്മിന് കനിവാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 7:52 AM IST