SPECIAL REPORTകേസെടുക്കാന്‍ ഒന്നുമില്ലെന്ന ബോച്ചെയുടെ ആത്മവിശ്വാസം പൊളിച്ച് ആയിരം ഏക്കര്‍ റിസോര്‍ട്ടിലേക്ക് പോലീസ് കുതിച്ചെത്തി; സ്വര്‍ണ്ണക്കട മുതലാളിയെ വളഞ്ഞിട്ട് പിടിച്ച് കേരളാ പോലീസ്; ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശ പ്രകാരം; ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്? ഹണി റോസിന്റെ പരാതി കുടുക്കായി; ഹൈക്കോടതി നിരീക്ഷണം റിമാന്‍ഡ് ഉറപ്പിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 11:15 AM IST