SPECIAL REPORTനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്ത് ഞെട്ടിച്ച ഒന്നാം പിണറായി; ഹണി റോസിനെ ഫോണിലൂടെ പിന്തുണ അറിയിച്ച മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത് നിയമ നടപടികള്‍ക്കുള്ള പിന്തുണ; പിന്നാലെ ആയിരം ഏക്കര്‍ റിസോര്‍ട്ടിലെത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തത് കോടീശ്വര ബിസിനസ്സുകാരനായ ബോച്ചെയെ; ബോബി ചെമ്മണ്ണൂരിന്റെ 'സ്വര്‍ണ്ണ തള്ളുകള്‍ക്ക്' വിരാമമിട്ട് പിണറായി ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 12:09 PM IST