SPECIAL REPORTപേരു വയ്ക്കാതെ പോസ്റ്റിട്ട് തുടക്കം; ആ കുരുക്കില്‍ കമന്റിട്ടവര്‍ വീണു; ഫാന്‍സിനെതിരെ ജാമ്യമില്ലാ കേസ് വന്നതോടെ മുതലാളിയ്ക്കെതിരെ പരാതിയും; മുന്‍കൂര്‍ ജാമ്യം തേടാനും ഒളിവില്‍ പോകാനുമുള്ള സാധ്യത അടച്ച പോലീസ് ബുദ്ധി; ഹണി റോസിനൊപ്പം ജനകീയ പോലീസ്; ബോബി ചെമ്മണ്ണൂരിന്റെ കണക്കുകൂട്ടലുകള്‍ അടപടലം തെറ്റുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 2:07 PM IST