SPECIAL REPORTആഡംബരക്കാറില്‍ കൊച്ചിയില്‍ എത്താമെന്ന 'മോഹന വാഗ്ദാനം' അംഗീകരിച്ചില്ല; പൂത്തൂര്‍വയല്‍ വരെ സ്വന്തം വാഹനം അനുഗമിച്ചത് വെറുതെയായി; കോടീശ്വരനായ 'ബോച്ചെ'യ്ക്ക് കേരളാ പോലീസ് നല്‍കിയത് പ്രതികള്‍ക്ക് നല്കുന്ന സാധാരണ പരിഗണന മാത്രം; എസ്കോര്‍ട്ട് പോലുമില്ലാതെ സാദാ ജീപ്പില്‍ ബോബി ചെമ്മണ്ണൂരുമായി കൊച്ചിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 12:41 PM IST