SPECIAL REPORTആലക്കോടുള്ള ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹണിറോസിനെ പിടിച്ചുകറക്കി ദ്വയാര്‍ഥ പ്രയോഗം നടത്തി; മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതികാര ബുദ്ധിയോടെ ലൈംഗിക ധ്വനിയില്‍ പരമാര്‍ശം; പിന്നെ അഭിമുഖമെന്ന് പോലീസ്; പറഞ്ഞത് പുരാണം മാത്രമെന്ന് മുതലാളി; പോലീസിന് മുന്നില്‍ കുറ്റനിഷേധവുമായി ബോബി ചെമ്മണ്ണൂര്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 8:07 AM IST