SPECIAL REPORTകെ എഫ് സി നിക്ഷേപം നടത്തിയതിനു ശേഷമാണ് റേറ്റിങ് ഏജന്‍സികള്‍ ക്രെഡിറ്റ് വാച്ച് നല്‍കിയതെന്നും 2018 ജൂണിനു ശേഷമാണ് അംബാനിയുടെ സ്ഥാപനം തകരാന്‍ തുടങ്ങിയതെന്നുമുള്ള വാദം വസ്തുതാവിരുദ്ധം; പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന് ഇടപാടിലേക്ക് വിരല്‍ ചൂണ്ടി സതീശന്; കെ എഫ് സിയുടെ ന്യായീകരണം പൊള്ളയോ? അനില്‍ അംബാനിയ്ിലെ നിക്ഷേപം ദുരൂഹം തന്നെമറുനാടൻ മലയാളി ബ്യൂറോ9 Jan 2025 11:01 AM IST