HOMAGE''ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ...''; ഇനി ഇതു പറയാന്‍ ഭാവഗായകന് ഇല്ല; യേശുദാസിന്റെ ശബ്ദഗാംഭീര്യത്തെ ആലാപനത്തിലെ ഭാവാത്മകതയിലൂടെ മറികടന്ന അപൂര്‍വ്വ പ്രതിഭ; പി ജയചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കും; ഭാവഗായകന് വിട; സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്, തൃശൂരില്‍ പൊതുദര്ശനംമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 8:13 AM IST