ANALYSISഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ധീരന്....; നിയമസഭാ പുസ്തകോത്സവത്തിനിടെ കണ്ടപ്പോള്‍ കൈ കൊടുത്ത് പുഞ്ചിരി നിറച്ച സ്നേഹ പ്രകടനം; ശശി തരൂരിന്റെ പോസ്റ്റ് ചെന്നിത്തലയ്ക്കുള്ള അംഗീകാരമോ? കോണ്‍ഗ്രസിന് സ്റ്റാല്‍വാര്‍ട്ടിനെ സമ്മാനിക്കുന്നത് പ്രവര്‍ത്തക സമിതി അംഗം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഈ പ്രയോഗം നിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 12:38 PM IST