SPECIAL REPORTഅന്‍വര്‍ ഇന്ന് മുതല്‍ തൃണമൂല്‍ കുടുംബത്തിലെ അംഗമെന്ന് അഭിഷേക്; സംസ്ഥാന അധ്യക്ഷ പദവി നല്‍കും; പൊതുസമ്മേളനത്തിനായി മമത കേരളത്തിലെത്തും; കേരളത്തിലെ നാല് എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കുമെന്ന് അന്‍വറിന്റെ വാഗ്ദാനംസ്വന്തം ലേഖകൻ10 Jan 2025 9:46 PM IST