SPECIAL REPORTറിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍; വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചയ്ക്ക് വരാന്‍ നിര്‍ദ്ദേശം; പോലീസ് മേധാവിയായി അജിത് കുമാര്‍ എത്തുന്നില്ലെന്ന് ഉറപ്പിക്കാനോ ഈ ഫയല്‍ മടക്കല്‍? യോഗേഷ് ഗുപ്തയുടെ നടപടിയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; അജിത് കുമാറിന് ഉടനൊന്നും വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കില്ലേ?മറുനാടൻ മലയാളി ബ്യൂറോ11 Jan 2025 9:02 AM IST