SPECIAL REPORTസംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത ഏറ്റവും കൂടുതല്‍ പ്രതികളുള്ള പോക്സോ കേസ്; ഇര ദളിത് പെണ്‍കുട്ടി; 18 വയസില്‍ താഴെ പ്രായമുള്ളപ്പോള്‍ മൂന്നരവര്‍ഷ കാലയളവില്‍ പീഡിപ്പിച്ചത് 62 പേര്; കാമുകന്റെ പീഡനത്തിന് പിന്നാലെ അച്ഛന്റെ കൂട്ടുകാരും ക്രൂരത കാട്ടി; സഹികെട്ട് എല്ലാം തുറന്നു പറഞ്ഞ ഇര; പത്തനംതിട്ട പീഡനത്തില്‍ അകത്തായത് 15പേര്മറുനാടൻ മലയാളി ബ്യൂറോ11 Jan 2025 10:27 AM IST