SPECIAL REPORT'ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ'; നെയ്യാറ്റിന്‍കര ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന് സ്വാമി ആഗ്രഹിച്ചത് മോക്ഷ പ്രാപ്തിയോ? ആറാലുമൂട് ചന്തയില്‍ രണ്ടു വര്‍ഷം മുമ്പ് വരെ ചുമടെടുത്ത അധ്വാനി; സമാധി രഹസ്യം അറിയാന്‍ ആദ്യ പോസ്റ്റുമോര്‍ട്ടം; മന്ത്രവാദ കളമൊരുങ്ങിയോ എന്ന് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ11 Jan 2025 2:33 PM IST