INVESTIGATIONതിരിച്ചറിഞ്ഞ പ്രതികളുടെ ഫോണ്‍കോള്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു; മുഴുവന്‍ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാന്‍ നീക്കം; വിദേശത്തുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും; പത്തനംതിട്ട ബലാത്സംഗക്കേസില്‍ ഇതുവരെ അറസ്റ്റിലായത് മുപ്പത് പേര്‍; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ12 Jan 2025 7:40 PM IST