SPECIAL REPORTഡിസിസി ട്രഷററുടെ മരണം തീര്‍ത്ത ആഘാതത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്; എംഎല്‍എ ഒളിവില്‍ പോകേണ്ട ഘട്ടത്തില്‍ എത്തിയപ്പോള്‍ സതീശന് ഉണര്‍ന്നു; പ്രതിപക്ഷ നേതാവ് നാളെ എന്‍ എം വിജയന്റെ വീട്ടിലേക്ക്; കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും; ഐ.സി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 8:19 PM IST