STATEസിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ റോളില്ലാതെ എം വി ഗോവിന്ദന്; പൂര്‍ണമായും ഇടപെട്ട് സംസാരിച്ചത് പിണറായി മാത്രം; പൊതു സമ്മേളനത്തിന് എത്താതെ പാര്‍ട്ടി സെക്രട്ടറി; ക്ഷണം കൂട്ടാതെ പൂര്‍ണ്ണമായും തഴയപ്പെട്ട് ജി സുധാകരന്; പ്രായാധിക്യം ബാധിക്കാതെ പാര്‍ട്ടി സമ്മേളനങ്ങളില്‍ 'പിണറായിസം' വാഴുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 10:13 PM IST