SPECIAL REPORTആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; ബസ് സ്റ്റാന്‍ഡും പീഢകരുടെ താവളം; പത്തനംതിട്ടയില്‍ സംഭവിച്ചത് എന്ത്? വിദേശത്തേക്ക് മുങ്ങിയ ക്രൂരന്മാര്ക്കായി ലുക്ക് ഔട്ട് നോട്ടീസ്; അച്ഛന്റെ ഫോണിലും ഡയറിയിലും നോട്ട് ബുക്കിലും എല്ലാം പേരുകള്‍; അതിജീവിത സത്യം പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 7:17 AM IST