SPECIAL REPORTകത്തിയുമായി കുമാരന്‍ കാത്തിരുന്നപ്പോള്‍ ആശ ലോഡ്ജില്‍ എത്തിയത് ബാഗില്‍ നിറയെ വസ്ത്രങ്ങളുമായി; കൈരളി ടിവിയുടെ അസി ക്യാമറാന്‍ വാങ്ങിയത് ചെറുതും വലുതുമായ മൂന്ന് കത്തികള്‍; കടം വാങ്ങി തുടങ്ങിയ സൗഹൃദം അവിഹിതമായി; കൊലയും ആത്മഹത്യയും ആസൂത്രിതം; ലോഡ്ജുടമയും കുമാറും സുഹൃത്തുക്കള്‍; കൂട്ടു നിന്നത് 'മൂന്നാമനോ?'മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 8:50 AM IST