SPECIAL REPORTസ്വര്‍ഗ്ഗ വാതില്‍ തുറക്കുന്ന വൈകുണ്ഠ ഏകാദശി; ആ വാതില്‍ തുറക്കും മുമ്പ് എത്തിയാല്‍ പുണ്യ ലോകത്ത് എത്തുമെന്ന് വിശ്വസിച്ച ഗോപന്‍ സ്വാമി! വെള്ളിയാഴ്ച സമാധിക്ക് പിന്നില്‍ ഈ പ്രതീക്ഷ; അച്ചനെ മക്കള്‍ സമാധി ഇരുത്തിയ ആ കോണ്‍ക്രീറ്റ് അറ പൊളിക്കും; പോസ്റ്റ്‌മോര്‍ട്ടത്തില്‍ കാരണം തെളിയും; ഭാര്യയും മക്കളും അഴിക്കുള്ളിലാകുമോ?മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 9:09 AM IST