EXCLUSIVEകോഴിക്കോട് ഹിറ്റായ ആ ഐഎഎസുകാരന്‍ ഇപ്പോള്‍ മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍; അന്‍വറിനെ തൃണമൂലുമായി അടുപ്പിച്ചതിന് പിന്നില്‍ മലയാളി സിവില്‍ സര്‍വ്വീസുകാരനും; രാജ്യസഭാ സീറ്റ് അടക്കം കിട്ടുമെന്ന മോഹം നിലമ്പൂരിലെ നേതാവിന് വന്നത് ബംഗാളിലെ ഉദ്യോഗസ്ഥ കരുത്തന്റെ ഉറപ്പില്‍; അന്‍വര്‍ ബംഗാളിലെ രാജകുമാരന്‍ ആകുമോ?മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 10:00 AM IST