STATEനിലമ്പൂരില്‍ മത്സരിക്കില്ല; യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് നിരുപാധിക പിന്തുണയെന്ന് പറയുമ്പോഴും ഉപാധി; ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം; പിണറായി സര്‍ക്കാരിനുള്ള അവസാന ആണി തറയ്ക്കലായി നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് മാറണം; ഇനി പിണറായിസത്തിന് 442 ദിവസം; മറുനാടന്‍ ചെസ്റ്റ് നമ്പര്‍ ഇട്ട അന്‍വര്‍ 2025ല്‍ പ്രഖ്യാപിക്കുന്നത് പിണറായിസത്തിനുള്ള കൗണ്ട് ഡൗണ്‍; അന്‍വറിന്റെ ലക്ഷ്യം യുഡിഎഫ് പ്രവേശനംമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 10:48 AM IST