EXCLUSIVEമീന്‍ കച്ചവടം നടത്തുന്ന കൈരളിയിലെ പഴയ ഡ്രൈവറെ കൊണ്ട് തന്ത്രത്തില്‍ കത്തി രാകി മിനുക്കി മൂര്‍ച്ച കൂട്ടി; ആശയുമായി ഉണ്ടായിരുന്നത് വര്‍ഷങ്ങളുടെ അടുപ്പം; വിവാഹ ജീവിതം തകര്‍ന്നതോടെ കാമുകിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച കുമാര്‍; ശല്യം കൂടിയപ്പോള്‍ ഫോണ്‍ എടുക്കാത്തത് പകയായി; എടുത്തപ്പോള്‍ ടൂറിന് പോകാമെന്ന വാഗ്ദാനം; വിശ്വസിച്ചെത്തിയ ആശയെ കൊന്ന് ആത്മഹത്യ; കൊല ചുരുള്‍ അഴിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 11:37 AM IST