INVESTIGATIONനെയ്യാറ്റിന്‍കരയിലെ ഗോപന് സ്വാമിയുടെ ദുരൂഹ സമാധി ഉടന്‍ പൊളിക്കില്ല; പ്രതിഷേധം ശക്തമാകവേ കല്ലറ പൊളിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി; ക്രമസമാധാന പ്രശ്നത്തിലേക്ക് മാറുമെന്ന് കലക്ടറെ അറിയിച്ചു അധികൃതര്‍; കുടുംബവുമായി സബ് കലക്ടര്‍ ചര്‍ച്ച നടത്തുന്നു; മകനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചുമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 2:44 PM IST